28-sob-chellappan-achari
ചെല്ലപ്പൻ ആചാരി

മല്ലപ്പ​ള്ളി​ - തുരുത്തിക്കാട് : കുംഭമല പുലിപ്ര മേപ്രത്ത് ചെല്ലപ്പൻ ആചാരി (84) നിര്യാതനായി. സംസ്‌കാരം ഇന്ന് 12 ന് ഹെവൻ ഓൺ എർത്ത് ചർച്ചിന്റെ മൂശാരിക്കവല ചെങ്കൽ സെമിത്തേരിയിൽ. ഭാര്യ : പരേതയായ ശാന്തമ്മ. മക്കൾ: ബിജു, ബിനു, ബിന്ദു. മരു​മക്കൾ: സ്മിത, വത്സമ്മ, മധു.