ചെങ്ങന്നൂർ: കാഞ്ഞിരത്തുമ്മൂട്-പാറപ്പാട്ടുപടി റോഡിൽ അറ്റകുറ്റപണികൾ നടത്തുന്നതിനാൽ ഇന്നു മുതൽ ഡിസംബർ 12വരെ വാഹന ഗതാഗതം പൂർണമായും നിരോധിച്ചു.