യുഗോസ്ലാവിയ
Yogoslavia
യൂറോപ്പിൽ മുമ്പുണ്ടായിരുന്ന രാഷ്ട്രമാണ് യൂഗോസ്ലാവിയ. ഈ രാജ്യം വിഭജിച്ചാണ് ബോസ്നിയ, ഹെർസെഗോവിന, സെർബിയ, ക്രൊയേഷ്യ, മാസിഡോണിയ, മോണ്ടെനെഗോ, സ്ലോവേനിയ എന്നീ രാജ്യങ്ങളുണ്ടായത്. ഈ രാജ്യങ്ങൾ പിരിയുന്നതിന് മുമ്പ് യൂഗോസ്ലാവിയയുടെ ദേശിയ ദിനം നവംബർ 29 ആയിരുന്നു.
International Day of Solidarity with the Palestinian People (UN)
പലസ്തീൻ - ഐക്യദാർഢ്യദിനം
എല്ലാവർഷവും നവംബർ 29ന് പലസ്തീൻ ഐക്യദാർഢ്യദിനമായി ആചരിക്കുന്നു. 1977 മുതലാണ് ആചരിച്ചുതുടങ്ങിയത്. 1947 നവംബർ 29ന് യു.എൻ. പൊതുസഭ 181 (II) അനുസരിച്ച് Jews and Arabs Partition Resolution പാസാക്കി.