നെടുമൺകാവ് : മധുഭവനിൽ ഓമനക്കുട്ടൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ : ബാഹുലേയൻ, ഷാജി, ഷൈലജ, മധു, ശ്രീകല. മരുമക്കൾ : ശാലിനി, ലത, പുഷ്പാംഗതൻ, സരിത, സന്തോഷ്. സഞ്ചയനം : ശനിയാഴ്ച രാവിലെ 7.30ന്.