ചിറ്റാർ : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എഫ്. റ്റി. സി. എം. ന്റെ ഒരു ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി 30ന് ഉച്ചയ്ക്ക് 12ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.