കൊടുമൺ: അങ്ങാടിക്കൽ നോർത്ത് പരുമലയിൽ പി.ടി.തോമസിന്റെയും (മാദ്ധ്യമം, പത്തനംതിട്ട) മിനി തോമസിന്റെയും മകൾ സുമി തോമസും മാമ്മൂട് ചരുവിളയിൽ ജോസിന്റെയും ലിസി ജോസിന്റെയും മകൻ അനസ്വൽ ജോസും വിവാഹിതരായി.