കോന്നി: ആവോലിക്കുഴി കുത്തുകല്ലുങ്കൽ വർഗീസ് മത്തായി (93) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് കൊന്നപ്പാറ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: പരേതയായ സാറാമ്മ മത്തായി അട്ടച്ചാക്കൽ മാവേലിൽ കുടുംബാംഗമാണ്. മക്കൾ: ആലീസ്, മേരി, മണി, മേഴ്സി, ലിസി, വർഗീസ്, ലാലച്ചൻ, ആനി. മരുമക്കൾ: സണ്ണി, ബാബു, അച്ചൻകുഞ്ഞ്, ഈശോ, കുഞ്ഞുമോൻ, ജോളി, ആനി, രാജൻകുട്ടി.