പെരിങ്ങാല : തുണ്ടത്തിൽ പുഷ്പാംഗദന്റെ ഭാര്യ ചെല്ലമ്മ (69) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ. മകൻ: ബിനുകുമാർ. മരുമകൾ: ദീപിക.