29-sob-radhakrishnan-nair
എസ്. രാധാകൃഷ്ണൻ നായർ

പന്തളം : തോന്നല്ലൂർ ചന്ദ്രകാന്തത്തിൽ (പി.ആർ.എ 113) എസ്. രാധാകൃഷ്ണൻ നായർ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. വടശേരിപ്പറമ്പിൽ കുടുംബാംഗമാണ്. ഭാര്യ: ചന്ദ്രിക രാധാകൃഷ്ണൻ. മക്കൾ: രാഖി, ശ്രുതി. മരുമകൻ: മനോജ് കുമാർ (മസ്‌കറ്റ്). സഞ്ച​യനം: തിങ്കൾ രാവിലെ 9 ന്.