1
വിലാസിനി

കടമ്പനാട്: കടമ്പനാട് മഞ്ജൂളാ ഭവനത്തിൽ പരേതനായ പി.വി സദാനന്ദന്റെ ഭാര്യ വിലാസിനി.ഡി (റിട്ട. അദ്ധ്യാപിക -82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ .മക്കൾ : മഞ്ജുള, പ്രമീള, ആനന്ദ് രാജ് തമ്പി , മരുമക്കൾ: നടരാജൻ, അജിത്ത്, സിമി,