sosamma
ശോശാമ്മ

അടൂർ : ആനന്ദപ്പള്ളി അസംബ്ലീസ് ഒഫ് ഗോഡ് സഭ സീനിയർ ശുശ്രൂഷകൻ രാജൻ ബംഗ്ലാവിൽ പാസ്റ്റർ മത്തായി ജോർജ്ജിന്റെ ഭാര്യ ശോശാമ്മ ജോർജ്ജ് (92) നിര്യാതയായി . സംസ്കാരം പിന്നീട്. കൊന്നപ്പാറ ഒഴുമണ്ണിൽ കുടുംബാംഗമാണ് .മക്കൾ : ഡോ. രാജൻ ജോർജ് , പരേതനായ സൈമൺ ജോർജ് , ഡോ. എ.കെ ജോർജ് , ജയിംസ് ജോർജ് , സിസിലി ഡാനിയേൽ , സജിമോൻ ജോർജ് , നാൻസി സാമുവേൽ ( എല്ലാവരും യു എസ് എ ) മരുമക്കൾ : സൂസൻ ജോർജ് , അന്നമ്മ സൈമൺ , സാറ ജോർജ് , മേഴ്സി ജോർജ് , ഡോ. ജോസഫ് ഡാനിയേൽ , ഷൈനി ജോർജ് , ജേക്കബ് സാമുവൽ ( എല്ലാവരും യു എസ്. എ )