തിരുവല്ല: കാവുംഭാഗം ഏറങ്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി- നവാഹയജ്ഞത്തിന്റെ ആദ്യ സംഭാവന രാജശേഖരൻ പുളിക്കത്രയിൽ നിന്ന് ജനറൽ കൺവീനർ സി.കെ.ബാലകൃഷ്ണപിള്ള സ്വീകരിച്ചു. ക്ഷേത്ര പ്രസിഡന്റ് സന്തോഷ് കുമാർ കുറ്റിവേലിൽ, അജിത് കുമാർ ചേപ്പിലയിൽ, ജെ. മനോജ് പുറയാറ്റ് എന്നിവർ പ്രസംഗിച്ചു.