കല്ലൂ​പ്പാറ: പള്ളിക്കക്കുഴിയിൽ വാസു (65) നിര്യാതനായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2 ന് വീട്ടുവള​പ്പിൽ. ഭാര്യ: ര​മണി. മക്കൾ: സിന്ധു, ഷിബു. മരുമക്കൾ: ബിജു, നിനു.