പന്തളം: പൂഴിക്കാട് വടക്ക് മലയുടെ തെക്കേതിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ ഓമനയമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് . മക്കൾ: മഹാദേവ പണിക്കർ, സുധർമ്മ, സുജാത, പരേതനായ അജികുമാർ. മരുമക്കൾ: രവിന്ദ്രൻപിള്ള (വിമുക്തഭടൻ). രവികുമാർ, ആശ, മഞ്ജു.