29-sob-sudha-radhakrishna
സുധാ രാധാകൃഷ്​ണപിള്ള

ഏഴംകുളം : ഏഴംകുളം തെക്ക് കൃഷ്ണസുധയിൽ രാ​ധാ​കൃ​ഷ്​ണ​പി​ള്ള​യു​ടെ ഭാര്യ സുധാ രാധാകൃഷ്​ണപിള്ള (52) നിര്യാതയായി. സംസ്​കാ​രം ന​ടത്തി. മകൾ : സുകൃത പിള്ള. സഞ്ചയനം നാ​ളെ രാ​വിലെ 8ന്.