29-elanthoor-padeni
പടേനി സംഘം ആശാൻ ദിലീപ് കുമാർ തിരി തെളിയിച്ച് തുടക്കം കുറിക്കുന്നു

ഇലന്തൂർ: ഇലന്തൂർ പടേനിയുടെ ഒരുക്കങ്ങളുടെ ഭാഗമായി ശ്രീദേവി പടേനി സംഘത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീ ഭഗവതികുന്ന് ദേവീക്ഷേത്ര പുനപ്രതിഷ്ഠാ ഹാളിൽ പടേനി കളരി തുടങ്ങി. പടേനി സംഘം ആശാൻ ദിലീപ് കുമാർ തിരി തെളിച്ച് തുടക്കം കുറി ച്ചു. എല്ലാ ദിവസവും വൈകുന്നേരം പടേനി തുള്ളൽ, പാട്ട്, വിനോദം, കോലം എഴുത്ത് എന്നിവയ്ക്ക് പരിശീലനം നടക്കും. ഈ വർഷത്തെ പടേനി ഉത്സവം 2023 ഫെബ്രുവരി 25ന് ചൂട്ട് വച്ച് തുടങ്ങും.