20-sob-sanalkumar
സനൽകുമാർ

പത്തനംതിട്ട : കുലശേഖരപതി താന്നിമൂട്ടിൽ വീട്ടിൽ സനൽകുമാർ (46) നി​ര്യാ​ത​നായി. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ. ചുട്ടിപ്പാറ മഹാദേവ ക്ഷേത്രം ട്രസ്റ്റ് മെമ്പറാണ്. ഭാ​ര്യ : സുനിത, മകൾ : സ്‌നേഹ സനൽ.