29-sob-kr-zacharia
കെ. ആർ. സഖറിയ

മാത്തൂർ : റിട്ട. പഞ്ചായത്ത് സെക്രട്ടറി ആലുനിൽക്കുന്നതിൽ കെ. ആർ. സഖറിയ (ബേ​ബി -90) നി​ര്യാ​ത​നായി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 3ന് തുമ്പമൺ നോർത്ത് സെന്റ് മേരീസ് കാദീശ്ത്താ ഓർത്തഡോക്‌സ് പള്ളി​യിൽ. ഭാര്യ: പൊന്നമ്മ താഴേത്തുണ്ടിൽ കുടുംബാംഗമാണ്. മക്കൾ: ബോസ്, ജസി, ജോസ്, റ്റിറ്റി. മരുമക്കൾ: ഓമന, പരേതനായ ജിൽസ് ജോസ്, സൂസൻ, സാബു.