ഇരവിപേരൂർ: പാലാമൂട്ടിൽ കാലായിൽ ബൈജു കേശവന്റെയും രഹ്നയുടെയും മകൻ ആദിൽ നാദ് (8) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ആദിനാഥ്, അഭിനാഥ്.