29-sob-pa-kurien
പി.എ.കുര്യൻ

മല്ലപ്പള്ളി: മങ്കുഴിപ്പടി പ്ലാച്ചിറ പള്ളിക്കപ്പറമ്പിൽ പി.എ.കുര്യൻ (ബേബി-93) നിര്യാതനായി. സംസ്‌കാരം നാ​ളെ ഉച്ച​യ്ക്ക് 12 ന് മല്ലപ്പള്ളി സെഹിയോൻ മാർത്തോമ്മ പള്ളി​യിൽ. ഭാര്യ:കല്ലൂപ്പാറ അമ്പാട്ടു​ഭാഗം കൈപ്പുഴക്കുന്നേൽ നെടുമണ്ണിൽ പരേതയായ മറിയക്കുട്ടി. മക്കൾ:ബിജു ഏബ്രഹാം (ഊ​ര്, മല്ലപ്പള്ളി),ജെസ്സി (ഡൽഹി), അനു (പൂ​നെ). മരു​മക്കൾ: ചെന്നൈ ആവടി ചർച്ച് സ്ട്രീറ്റിൽ എൽസി ഏബ്രഹാം (സെന്റ് ഫ്രാൻസിസ് സ്‌കൂൾ, ഡൽഹി), മല്ലപ്പള്ളി ആനിക്കാട് ഉഴത്തിൽ ജോൺ വർഗീസ് ( ഉഴത്തിൽ റോഡ്‌​വേയ്‌​സ്​, ഡൽഹി), ചങ്ങനാശ്ശേരി തുരുത്തി പള്ളിപ്പറമ്പിൽ റവ. മാത്യു മാത്യു (വികാരി, സെന്റ് പോൾസ് സി.എസ്. ഐ മലയാളം പാരീഷ്, പൂനെ).