വേദി 1- (എസ്.എൻ.വി.എച്ച്.എസ്) - മാർഗംകളി, പരിചമുട്ടുകളി, ചവിട്ടുനാടകം
വേദി 2 - (എസ്.എൻ.വി.എച്ച്.എസ്) - ദഫ്‌മുട്ട്, അറബനമുട്ട്, കോൽക്കളി
വേദി 3 - (എസ്.എൻ.വി.എച്ച്.എസ്) - പൂരക്കളി, യക്ഷഗാനം
വേദി 4 - (എസ്.എൻ.വി.എച്ച്.എസ്) - കഥകളി സംഗീതം, കഥകളി (സിംഗിൾ), കഥകളി (ഗ്രൂപ്പ്)
വേദി 5 - (തിരുമൂലവിലാസം യു.പി.എസ്.) - മോഹിനിയാട്ടം, നാടോടിനൃത്തം
വേദി 6 - (എം.ഡി.ഇ.എം.എൽ.പി.എസ്) - ഗാനമേള, വൃന്ദവാദ്യം, വീണ, വയലിൻ (പൗരസ്ത്യം),
വേദി 7- (ബാലികാമഠം സ്‌കൂൾ) - സംസ്കൃതോത്സവം, ഗാനാലാപനം
വേദി 8 - (ബാലികാമഠം സ്‌കൂൾ) - മാപ്പിളപ്പാട്ട്
വേദി 9 - (ബാലികാമഠം സ്‌കൂൾ) - പദ്യം ചൊല്ലൽ
വേദി -10 (സെന്റ് തോമസ് സ്‌കൂൾ) - ലളിതഗാനം, സംഘഗാനം (യു.പി,എച്ച്.എസ്)
വേദി - 11 (സെന്റ് തോമസ് സ്‌കൂൾ) - ശാസ്ത്രീയ സംഗീതം
വേദി -12 (സെന്റ് തോമസ് സ്‌കൂൾ) - പദ്യംചൊല്ലൽ, പ്രസംഗം (തമിഴ്)