അടൂർ. സംയുക്ത ക്രിസ് മസ് ആഘോഷത്തിന്റെ ലോഗോ പ്രകാശനം ഇന്ന് വൈകിട്ട് നാലിന് എം.എം. ഡി.എം. ദയറായിൽ മാത്യൂസ് മോർ തേവോദോസി യോസ് നിർവഹിക്കും