kunja
സി. കുഞ്ഞപ്പി.

അടൂർ: അടൂർ ചിറ്റുണ്ടയിൽ തരകൻ കുടുംബാംഗമായ കണ്ണങ്കോട് കുരിക്കേത്ത് വീട്ടിൽ സി.കുഞ്ഞപ്പി (84) നിര്യാതനായി, ഭിലായി സ്റ്റീൽ പ്ലാന്റ് മുൻ ഉദ്യോഗസ്ഥനായിരുന്നു, സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് ഭിലായി സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രലിലെ ബോർസി സെമിത്തേരിയിൽ. ഭാര്യ: ഏഴംകുളം തുണ്ടിയിൽ തെക്കേതിൽ കുടുംബാംഗം മറിയാമ്മ കുഞ്ഞപ്പി. മക്കൾ: ഷേർലി സുഭാഷ്, ഷിബു കുഞ്ഞപ്പി, ഷീജ ജോൺ. മരുമക്കൾ: സുഭാഷ് ചെറിയാൻ, (വെണ്ണിക്കുളം),ജോൺ ഫിലിപ്പ് (ഷിജു, മാവേലിക്കര) ഷാനി ഷിബു (ആലുവ)