അടൂർ: താലൂക്ക്തല ഇൻവെസ്‌സ്റ്റേഴ്സ് മീറ്റ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭാ അദ്ധ്യക്ഷൻ ഡി.സജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അനിൽകുമാർ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ രേഖാ അനിൽ ,ആർ തുളസീധരൻ പിള്ള ,മിനിമോൾ,വിപിൻ ചന്ദ്ര ലാൽ എന്നിവർ പ്രസംഗിച്ചു.