gopal
എ. ഗോപാലൻ

അടൂർ : മൂന്നാളം സുമാലയം വീട്ടിൽ എ.ഗോപാലൻ (74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുമംഗലാദേവി. മക്കൾ: നിഷാഗോപാൽ, ജിഷാഗോപാൽ, നിധീഷ് ഗോപാൽ. മരുമക്കൾ: അഡ്വ. കുഞ്ഞുമോൻ, ശ്യാം, അശ്വതി.