കോന്നി: ഐരവൺ പി. എസ്. വി. പി. എം. സ്കൂളിലെ എൻ. സി. സി. കേഡറ്റുകൾ എലിയറയ്ക്കലിലെ ഗാന്ധിഭവൻ ദേവലോകം ഭിന്നശേഷി പുനരധിവാസ കേന്ദ്രം സന്ദർശിച്ചു.
എൻ. സി. സി. ഓഫീസർ ബീന സി. വി. ഉദ്ഘാടനം ചെയ്തു. ഡയറക്ടർ മഞ്ജു വിനോദ് അദ്ധ്യക്ഷത വഹിച്ചു. എൻ. സി. സി. ലീഡർ സ്വാതി രാജീവ്, ഷീന അൻസാരി, ശോശാമ്മ, മായ, രാജൻ രാഘവൻ എന്നിവർ പ്രസംഗിച്ചു.