തിരുവല്ല: പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം തിരുവല്ല സെക്ഷന്റെ പരിധിയിലെ ഒന്നാം മൈൽ പുളിക്കീഴ് കുളക്കാട്ടിൽ റോഡിൽ പൊലീസ് ക്വാർട്ടേഴ്‌സ് റോഡിന് ഇടതുവശത്തായി നിൽക്കുന്ന പൂവരശിന്റെ ശിഖരങ്ങൾ ഇന്ന് മുറിച്ച് മാറ്റുന്നതിനാൽ ഈ റോഡുകളിൽ വാഹന ഗതാഗതം ഭാഗീകമായി നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങൾ മറ്റ് അനുബന്ധ പാത സ്വീകരിക്കേണ്ടതാണെന്ന് അറിയിച്ചു.