യെമൻ
South Yemen UK യിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ച ദിനമായ നവംബർ 30 (1967) ആണ് യെമന്റെ സ്വാതന്ത്ര്യദിനമായി ആചരിക്കുന്നത്.
Computer Security Day
ദേശീയ കമ്പ്യൂട്ടർ സുരക്ഷാദിനം
1988 മുതൽ എല്ലാ വർഷവും നവംബർ 30 ദേശിീയ കമ്പ്യൂട്ടർ സുരക്ഷാദിനമായി ആചരിക്കുന്നു.
Barbados
ബാർബഡോസ്
അറ്റ്ലാന്റിക് സമുദ്രത്തിലെ ദ്വീപുരാജ്യമായ ബാർബഡോസിന്റെ സ്വാതന്ത്ര്യദിനം നവംബർ 30 ആണ്. 1966 നവംബർ 30ന് യു. കെയിൽ നിന്ന് സ്വാതന്ത്ര്യം നേടി. സ്വാതന്ത്ര്യം ലഭിച്ച് 55 വർഷത്തിനുശേഷമാണ് റിപ്പബ്ലിക്കാകുന്നത്. റിപ്പബ്ളിക് ആയി മാറിയെങ്കിലും പതാകയോ, ദേശീയ ഗാനമോ, പ്രതിജ്ഞയോ മാറ്റാൻ ബാർബഡോസ് ഉദ്ദേശിക്കുന്നില്ല.