 
ഏനാത്ത്: ഏനാത്ത് മുള്ളിക്കാട്ടിൽ എം. പി. ജോർജ് (പൊടിയച്ചായൻ - 90) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് ഏനാത്ത് മാർത്തോമ പള്ളിയിൽ. ഭാര്യ: തട്ടാരുപടി കൊട്ടറ കുടുംബാംഗം അമ്മിണി ജോർജ്. മക്കൾ: ജോളി (സിംഗപ്പൂർ), ഷേർളി, സജി. മരുമക്കൾ: ജോൺ ഐസക് (സിംഗപ്പൂർ), രാജൻ കെ. സി. (റിട്ട. സ്റ്റേറ്റ് ഇൻഷുറൻസ് ഡിപ്പാർട്ട്മെന്റ്), ജിജി ജോൺ (അദ്ധ്യാപിക, എസ്. കെ. വി. എൽ. പി. എസ്. അമ്പലംകുന്ന്).