30-sob-pushpavalli
പുഷ്പവല്ലി

​​​​​​​​​​​​​​​​​​​കാരിമാൻതോട് : കന്നടിയിൽ വീട്ടിൽ ശശിയുടെ ഭാര്യ പുഷ്പവല്ലി (68) നിര്യാതയായി. സംസ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.30ന് വീ​ട്ടു​വ​ള​പ്പിൽ. മക്കൾ:​ അഭിലാഷ്, ആശ, അനീഷ്. മരുമക്കൾ: ​അനീഷ, വിനു, ആശ.