30-sob-thankamma-kunjappa

ഇരവിപേരൂർ : വേട്ടമല മന്നിക്കൽ വീട്ടിൽ പരേതനായ എം. കെ. കുഞ്ഞപ്പന്റെ ഭാര്യ തങ്കമ്മ കുഞ്ഞപ്പൻ (77) നിര്യാതയായി. മക്കൾ: രാജേന്ദ്രകുമാർ (എഡിറ്റർ, ശുഭാനന്ദദർശനം വേദാന്തസാംസ്‌കാരിക മാസിക), രാധാമണി, സുരേഷ്‌കുമാർ, സുകുമാരൻ (തബലിസ്റ്റ്). മരുമക്കൾ: ശോഭന കെ. വി. (എഫ്.എച്ച്. സി., ഓതറ), സാബു നിരവത്തുവയൽ, ബിന്ദു, രാജി.