മല്ലപ്പള്ളി:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആധാരം എഴുത്ത് അസോസിയേഷൻ മല്ലപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ സബ് രജിസ്ട്രാർ ഓഫീസ് പടിക്കൽ 30 ന് ധർണ നടത്തും .
കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം കുഞ്ഞു കോശി പോൾ ഉദ്ഘാടനം ചെയ്യും.
യൂണിറ്റ് പ്രസിഡന്റ് ഇല്യാസ് വായ്പ്പൂര് അദ്ധ്യക്ഷത വഹിക്കുമെന്ന്
യൂണിറ്റ് പ്രസിഡന്റ് ഇല്യാസ് വായ്പ്പൂര്, സെക്രട്ടറി മറിയാമ്മ തോമസ് എന്നിവർ അറിയിച്ചു.