ഐത്തല: ആനന്ദഭവനിൽ എം.ജി.രവീന്ദ്രകുമാറിന്റെ (സരോജ് ഹോട്ടൽ) ഭാര്യ ശുഭ രവീന്ദ്രൻ (48) നിര്യാതയായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. തേക്കുതോട് തയ്യിൽ കുടുംബാംഗമാണ്. മക്കൾ: പാർവതി, പൗർണമി.