തേക്കുതോട്: തൂമ്പകുളം കാഞ്ഞിരത്തുംവിളയിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ കുഞ്ഞുകുട്ടിയമ്മ (79) നിര്യാതയായി, സംസ്കാരം ഇന്ന് 11 ന്. മകൻ.:സാരംഗധരൻ, മരുമകൾ: തുളസി.