ഏഴുമറ്റൂർ: പെരുമ്പ്രാടത്ത് പരേതനായ രാമപ്പണിക്കരുടെ ഭാര്യ ഭാരതിയമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: ഓമനയമ്മ പി കെ, പ്രഭാകരൻ നായർ പി. ആർ., അനിൽ കുമാർ പി. ആർ.,സുനിൽ കുമാർ പി. ആർ. മരുമക്കൾ :രാജേന്ദ്രൻ പിള്ള ആർ.,സുജാത ദേവി, സുജാ കുമാരി, ശ്രീരേഖ.