 
പത്തനംതിട്ട: കുലശേഖരപതി അലങ്കാരത്ത് കുട്ടിപ്പിള്ള വീട്ടിൽ പരേതനായ കെ.എൻ. ഷാഹുൽ ഹമീദിന്റെ ഭാര്യ എം.പി.ഐഷാബീവി (84) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11 ന് കുലശേഖരപതി മുസ്ലീം പള്ളിയിൽ. മക്കൾ: ഹബീബ ബീവി, എ.എസ്.എം.ഹനീഫ (ഐ.എൻ.എൽ. സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം), സക്കീർ അലങ്കാരത്ത് (സി.ഐ.റ്റി.യു.ജില്ലാ വൈസ് പ്രസിഡന്റ്) മരുമക്കൾ: എം.എ.ഷാഹുൽ ഹമീദ്, ഷീജ ഹനീഫ്, ഷാഹില സക്കീർ.