 
ഇരവിപേരൂർ: കുവൈറ്റ് അൽഗാനിം ട്രാവൽസ് റിട്ട. ചീഫ് അക്കൗണ്ടന്റ് ആലുംമൂട്ടിൽ എബനേസറിൽ ജോർജ് മാത്യു (86) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12.30ന് സഭാ സെമിത്തേരിയിൽ. ഭാര്യ: അടപ്പനാംകണ്ടത്തിൽ പരേതനായ ടൊയോട്ട സണ്ണിയുടെ സഹോദരി അന്നമ്മ മാത്യു (പ്രിൻസിപ്പൽ, ബാലഭവൻ സ്‌കൂൾ, ഇരവിപേരൂർ). മക്കൾ: ജീമോൻ (യു.എസ്), ലിസ (കാനഡ).മരുമക്കൾ: ജയമോൾ (യു.എസ്), ആശിഷ് (കാനഡ).