മാത്തൂർ: സുരേഷ് വില്ലയിൽ (ചന്ദ്രത്തിൽ) പരേതനായ ശിവരാമൻ പിള്ളയുടെ ഭാര്യ സരസ്വതി അമ്മ (76) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ സുരേഷ്. എസ്., സംഗീത എസ്. (ജില്ലാ പഞ്ചായത്ത്, പത്തനംതിട്ട). മരുമക്കൾ. മനോജ് കുമാർ (ജലസേചന വകുപ്പ്), സിന്ധു സുരേഷ് (മസ്കറ്റ്).