മലയാലപ്പുഴ: പത്തനംതിട്ട താഴം അനീഷ് ഭവനിൽ പരേതനായ എം. എൻ. പുഷ്പാംഗദന്റെ ഭാര്യ അമ്പിളി എം. ആർ. (58) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: അനീഷ് എ. പി., ആഷ എ. പി. മരുമക്കൾ: വീണ അനീഷ്, വിനോദ് രാജ് ഡി. സഞ്ചയനം ശനിയാഴ്ച രാവിലെ 7ന്.