30-sob-annamma-mathai
അന്നമ്മ മ​ത്തായി

മൈ​ലപ്ര: ത​റ​യിൽ മ​ത്താ​യി തോ​മ​സി​ന്റെ ഭാ​ര്യ അ​ന്ന​മ്മ മ​ത്താ​യി (71) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് മൈല​പ്ര തി​രു​ഹൃ​ദ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യിൽ. മ​ക്കൾ : സൂ​സി ജ​യിംസ്, സു​മ ത​ര​കൻ, സു​മോജ്. മ​രു​മക്കൾ: ജെ​യിം​സ് സാ​മുവൽ, ത​രകൻ, ഷേർ​ലി മാ​ത്യു.