തലച്ചിറ : വള്ളിക്കാലായിൽ അനിൽകുമാർ (52) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ : ഷീബ. മക്കൾ : അളകനന്ദ, അർജുൻ.