പത്തനംതിട്ട: താഴൂർക്കടവ് പാലത്തിൽ നിന്ന് ആറ്റിൽ ചാടിയ യുവാവിനായി തിരച്ചിൽ. ഇടത്തിട്ട ദിനേശ്ഭവനിൽ ദിലീപ്കുമാറാണ് (38) ചൊവ്വാഴ്ച രാത്രിയിൽ ആറ്റിൽ ചാടിയത്. ഇയാളുടെ ബൈക്കും ചെരിപ്പും പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. അഗ്നിരക്ഷാ സേനാ പത്തനംതിട്ട യൂണിറ്റാണ് തിരച്ചിൽ നടത്തുന്നത്.