പഴകുളം: മിത്രപുരം കലാസമിതി ആർട്ട്സ് & സ്പോർട്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി. ഭാരവാഹികളായ വി.അജയൻ, ആർ.രാഹുൽ,കെ.എസ് ആദർശ്, ആർ സുരേഷ്, കെ.ഷിജു, ടി അജയൻ, എൻ സനീഷ്, വി.ബിനിൽ,നിതിൻ, ബാബു, അഖിൽ, നഥിൻ ജോൺ എന്നിവർ നേതൃത്വം നൽകി.