അടൂർ : അറുകാലിക്കൽ മഹാദേവർ വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സ്കോളർഷിപ്പ് വിതരണവും വിദ്യാർത്ഥികളെ ആദരിക്കൽ ചടങ്ങും നടത്തി. കരയോഗം പ്രസിഡന്റ് തേരകത്ത് മണി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ആർ. രാജേന്ദ്രൻ നായർ ,പി.ബാലകൃഷ്ണൻ നായർ, ആർ ശിവൻകുട്ടി ,വിജയകുമാർ ഓമന ചുണ്ടയിൽ, ചന്ദ്രശേഖരൻ നായർ,രാമചന്ദ്രൻ നായർ , ഗോപിനാഥക്കുറുപ്പ്, പാർത്ഥൻ പിള്ള എന്നിവർ പ്രസംഗിച്ചു.