വള്ളിക്കോട്: ഞക്കുനിലം കൊച്ചാലുംമൂട് രാംനിവാസിൽ കൊച്ചുരാമൻ നായരുടെ ഭാര്യ പങ്കജാക്ഷിയമ്മ (78) നിര്യാതയായി. സംസ്കാരം നടത്തി. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന് .