റാന്നി: കട്ടച്ചിറ ഗവ. ട്രൈബൽ സ്കൂളിൽ ഇംഗ്ളീഷ് അദ്ധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുമായി നാളെ രാവിലെ 11ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.