ആറന്മുള: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ തറയിൽ മുക്ക്, ആറന്മുള ടൗൺ, ഗണപതിയമ്പലം, കിഴക്കേനട എന്നീ പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകി​ട്ട് 6 വരെ വൈദ്യുതി മു​ട​ങ്ങും.