വള്ളിക്കോട് : പഞ്ചായത്തിൽ ഡിസംബർ ഒന്നു മുതൽ 19വരെ രാവിലെ 10.30 മുതൽ വൈകിട്ട് നാലുവരെ വാർഡു തലത്തിൽ കെട്ടിടനികുതി സ്വീകരിക്കും. തീയതി, വാർഡ്, സ്ഥലം ക്രമത്തിൽ: 1.വാർഡ് ഒന്ന് : എം.സി.എൽ.പി.എസ് ഭുവനേശ്വരം. 2.വാർഡ് രണ്ട്: വള്ളത്തോൾ വായനശാല. 3. വാർഡ് മൂന്ന്: ഗവ.എൽ.പി.എസ് കൈപ്പട്ടൂർ. 5.വാർഡ് നാല് : 90ാം നമ്പർ അങ്കണവാടി മായാലിൽ. 6.വാർഡ് അഞ്ച്: പഞ്ചായത്ത് ഓഫീസ്. 7.വാർഡ് ആറ്: പുതുപ്പറമ്പിൽ റേഷൻകട. 8.വാർഡ് ഏഴ് കമ്മ്യൂണിറ്റി ഹാൾ വാഴമുട്ടം ഈസ്റ്റ്. 9.വാർഡ് എട്ട്: സർവീസ് സഹകരണ ബാങ്ക് (കിടങ്ങേത്ത് ജംഗ്ഷൻ). 12. വാർഡ് ഒൻപത്: സാംസ്‌കാരിക നിലയം ഞക്കുനിലം. 13.വാർഡ് 10: വായനശാല വള്ളിക്കോട്. 14.വാർഡ് 11 വിളയിൽപ്പടി വെള്ളപ്പാറ. 15 വാർഡ് 12: റേഷൻകട കുടമുക്ക്. 16.വാർഡ് 13: റേഷൻകട തെക്കേകുരിശ് കൈപ്പട്ടൂർ. 17.വാർഡ് 14: സി.വി. സ്മാരക ഗ്രന്ഥശാല നരിയാപുരം. 19. വാർഡ് 15 : എസ്.എൻ.ഡി.പി മന്ദിരം നരിയാപുരം.