ഊന്നുകൽ: ദിവ്യാ ഭവനത്തിൽ കൃഷ്ണൻകുട്ടി (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: തങ്കമണി. മക്കൾ: ദിവ്യാ കൃഷ്ണൻ, ദിലീപ്. മരുമകൻ: പ്രേംകുമാർ.