ചെങ്ങന്നൂർ: ചെങ്ങന്നൂർ പ്രൊവിഡൻസ് എൻജിനീയറിംഗ കോളേജിൽ 2ന് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി 'പ്രോട്ടെക്ക് 2022'എന്ന പേരിൽ സയൻസ്, ടെക്‌നോളജി പ്രൊജക്റ്റ് പ്രദർശനവും, മത്സരവും നടത്തും. ഒരു ലക്ഷത്തിലധികം രൂപയാണ് സമ്മാനതുക. വിദ്യാർത്ഥികളെ നുതന സാങ്കേതിക വിദ്യയുമായി പരിചയപെടുത്തുന്നതിനൊപ്പം, അവർക്കു വേണ്ടുന്ന മാർഗ നിർദേശങ്ങൾ വിദഗ്ദരിൽ നിന്നും ലഭിക്കാനുള്ള അവസരമുണ്ടാകും. വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, ഇമ്പ്രോവൈസ്ഡ് എക്‌സ്പീരിമെന്റ്‌സ്, ഗവേഷണ പ്രൊജക്റ്റ് എന്നീ വിഭാഗങ്ങളിലെ മത്സരങ്ങൾ രാവിലെ 9ന് ആരംഭിക്കും. രജിസ്‌ട്രേഷന്. http://prvdnc.com/protekreg. 9605805867.